Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗെയിൽ സമരത്തെ ചോരയിൽ ...

ഗെയിൽ സമരത്തെ ചോരയിൽ മുക്കിക്കൊല്ലാൻ അനുവദിക്കില്ല ^യൂത്ത്​ലീഗ്

text_fields
bookmark_border
ഗെയിൽ സമരത്തെ ചോരയിൽ മുക്കിക്കൊല്ലാൻ അനുവദിക്കില്ല -യൂത്ത്ലീഗ് കോഴിക്കോട്: നൂറുകണക്കിനു സാധാരണക്കാരുടെ കിടപ്പാടം പോലും നഷ്ടപ്പെടുന്ന ഗെയിൽ പദ്ധതിക്കെതിരായ സമരത്തെ ചോരയിൽ മുക്കിക്കൊല്ലാനുള്ള പിണറായി സർക്കാറി​െൻറ ശ്രമം അത്യന്തം ക്രൂരവും ഹീനവുമാണെന്ന് മുസ്ലിം യൂത്ത്ലീഗ് ജില്ല പ്രസിഡൻറ് സാജിദ് നടുവണ്ണൂരും ജന. െസക്രട്ടറി കെ.കെ. നവാസും പ്രസ്താവനയിൽ പറഞ്ഞു. പൊലീസിനെ ഉപയോഗിച്ച് ഗെയിൽ ഇരകളെ അടിച്ചമർത്തുന്ന ഇടതുപക്ഷ സർക്കാർ ബംഗാളിലെ സിങ്കൂർ ഓർമിക്കുന്നത് നല്ലതാണ്. ഈ സമരത്തെ രക്തത്തിൽ മുക്കിക്കൊല്ലാൻ യൂത്ത്ലീഗ് അനുവദിക്കില്ലെന്നും നേതാക്കൾ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story