Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദേശീയ ഐക്യ ദിനാചരണം

ദേശീയ ഐക്യ ദിനാചരണം

text_fields
bookmark_border
കോഴിക്കോട്: നെഹ്റു യുവകേന്ദ്ര സർദാർ വല്ലഭായ് പട്ടേലി​െൻറ ജന്മവാർഷിക ദിനം ദേശീയ ഐക്യ ദിനമായി ആചരിച്ചു. കേണൽ എച്ച്.എസ്. ചൗഹാൻ ഉദ്ഘാടനം ചെയ്തു. പി. ജയപ്രകാശ്, എം. മോഹനദാസൻ, സാഹിൽ പാവണ്ടൂർ, സാനു ചന്ദ്രൻ എന്നിവർ സംസാരിച്ചു. ജി.എസ്.ടി പരിശീലന ക്ലാസ് കോഴിക്കോട്: ജി.എസ്.ടിയുമായി ബന്ധപ്പെട്ട് ചരക്കുസേവന നികുതി വകുപ്പി​െൻറ പരിശീലന ക്ലാസ് ശനിയാഴ്ചകളിൽ രാവിലെ പത്തുമുതൽ എരഞ്ഞിപ്പാലം ജവഹർ നഗർ കോളനിയിലുള്ള ചരക്കുസേവന നികുതി വകുപ്പ് കോംപ്ലക്സിലെ കോൺഫറൻസ് ഹാളിൽ നടത്തും. ഫോൺ: 0495-2770088. സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങളെക്കുറിച്ച് സർവേ കോഴിക്കോട്: സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങളെ സംബന്ധിച്ച് സർവേ നടത്തുന്നു. ഇതി​െൻറ ജില്ല തല പരിശീലനം വ്യാഴാഴ്ച രാവിലെ 9.30ന് ജില്ല പഞ്ചായത്ത് സെമിനാർ ഹാളിൽ നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story