Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2017 10:29 AM IST Updated On
date_range 2 Nov 2017 10:29 AM ISTയാത്രയയപ്പ് നൽകി
text_fieldsbookmark_border
ചേളന്നൂർ: അസിസ്റ്റൻറ് ഡയറക്ടർ അഗ്രി കൾചറൽ ഒാഫിസറായി പോകുന്ന ചേളന്നൂർ കൃഷി ഒാഫിസർ രജനി മുരളീധരന് കാർഷിക വികസന സമിതിയുടെ നേതൃത്വത്തിൽ . പഞ്ചായത്ത് പ്രസിഡൻറ് ടി. വത്സല അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് പി.എം. വിജയൻ, സ്റ്റാൻഡിങ് കമിറ്റി ചെയർപേഴ്സൻ മിനി ചെട്ട്യാംകണ്ടി, ടി.കെ. സോമനാഥൻ, ഇ. ശശീന്ദ്രൻ, ആർ.എം. ഹർഷ വർധനൻ, കരിങ്ങാളി വിജയൻ, എൻ.എം. അപ്പുകുട്ടൻ നായർ, മാധവൻ, രമ്യ കാക്കുപറമ്പത്ത്, വാസു മുല്ലാശ്ശേരി, സജിത്ത് വർഗീസ് എന്നിവർ സംസാരിച്ചു. എ. ശൈലജ സ്വാഗതവും െക.എം. നഷീദ നന്ദിയും പറഞ്ഞു. കേരളപ്പിറവി ദിനാഘോഷം വേങ്ങേരി: എം.എസ്.എസ് പബ്ലിക് സ്കൂളിൽ മലയാളവേദിയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനാഘോഷം നടത്തി. നാടക കലാകാരനായ മനു ജോസ്, സംഗീതജ്ഞൻ മാർട്ടിൻ, സുബിത്ത് എന്നിവർ പരിപാടി അവതരിപ്പിച്ചു. എം.എസ്.എസ് ജനറൽ സെക്രട്ടറി എൻജിനീയർ പി. മമ്മദ്കോയ, സ്കൂൾ സെക്രട്ടറി എ.പി. കുഞ്ഞാമു, സ്കൂൾ പ്രിൻസിപ്പൽ പി. ഹരിദാസ്, വൈസ് പ്രിൻസിപ്പൽ ബി.പി. സിന്ധു, പി.ടി.എ പ്രസിഡൻറ് കെ.കെ. ഷാജിൽ എന്നിവർ സംസാരിച്ചു. ആർദ്ര പ്രദീപ് സ്വാഗതം പറഞ്ഞു. പി. സുജ കവിതാലാപനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story