Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅക്ഷരക്കൊയ്ത്ത്​

അക്ഷരക്കൊയ്ത്ത്​

text_fields
bookmark_border
കോഴിക്കോട്: കാലിക്കറ്റ് ഗേൾസ്‌ മലയാളം ക്ലബി​െൻറ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനം ആഘോഷിച്ചു. വിദ്യാർഥികളുടെ പങ്കാളിത്തത്തോടെ നിർമിച്ച 'അക്ഷരക്കൊയ്ത്ത്' മാഗസിനുകൾ പ്രദർശിപ്പിച്ചു. പ്രസംഗം, കവിതാലാപനം തുടങ്ങിയവയും നടന്നു. പ്രധാനധ്യാപിക എം.കെ. സൈനബ ഉദ്ഘാടനം ചെയ്‌തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story