Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2017 10:29 AM IST Updated On
date_range 2 Nov 2017 10:29 AM ISTസ്കൂളിന് മാധ്യമം ദിനപത്രം നൽകി
text_fieldsbookmark_border
കേക്കാടി: കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് --മോരിക്കര എ.എൽ.പി സ്കൂളിൽ മാധ്യമം ദിനപത്രം നൽകി. മോരിക്കര പി. മറിയം സ്പോൺസർ ചെയ്ത പത്രം ജമീല ടീച്ചർ സ്കൂൾ ലീഡർ കിഷൻ സത്യക്ക് കൈമാറി. മലർവാടി ക്വിസ് മത്സര വിജയികൾക്ക് എ. ജമീല, കെ.പി. സുമയ്യ എന്നിവർ സമ്മാനം നൽകി. ജമീല ടീച്ചർ, സൈഫുന്നീസ എന്നിവർ മലർവാടി ദ്വൈവാരിക സ്പോൺസർ ചെയ്തു. കെ.ടി. -സുമയ്യ, ഇന്ദിര ടീച്ചർ, എം.പി.ടി.എ ചെയർപേഴ്സൻ ജിനി, മുൻ പ്രധാനധ്യാപകൻ പി. അശോകൻ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ എൻ.വി. ജയപ്രകാശ് സ്വാഗതവും പി. കിഷൻ സത്യ നന്ദിയും പറഞ്ഞു. കേരളപ്പിറവി ദിനാഘോഷം ചേളന്നൂർ: മുതുവാട് എ.എൽ.പി സ്കൂളിൽ കേരളപ്പിറവി ദിനാഘോഷം നടത്തി. പി.ടി.എ പ്രസിഡൻറ് ബിജു അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപിക ടി.കെ. ഖദീജ, എസ്.ആർ.ജി കൺവീനർ ഇന്ദിര, എം.പി. ബിനീഷ് എന്നിവർ സംസാരിച്ചു. ഫോട്ടോ പ്രദർശനം, കേരള ക്വിസ് തുടങ്ങിയവയും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story