Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപി.എസ്​.എം.​ഒ കോളജ്​...

പി.എസ്​.എം.​ഒ കോളജ്​ അലുംനി കുടുംബസംഗമം

text_fields
bookmark_border
കോഴിക്കോട്: പി.എസ്.എം.ഒ കോളജ് കോഴിക്കോട് ചാപ്റ്റർ അലുംനി കുടുംബസംഗമം നവംബർ അഞ്ചിന് വൈകീട്ട് മൂന്നിന് കോഴിക്കോട് ഇൻഡോർ സ്റ്റേഡിയം ഒാഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കോളജി​െൻറ 50ാം വാർഷികത്തോടനുബന്ധിച്ച് ഡിസംബർ 23ന് കോളജിൽ നടക്കുന്ന പൂർവവിദ്യാർഥിസംഗമത്തോടനുബന്ധിച്ച് നടത്തുന്ന പരിപാടിയിൽ കോഴിക്കോട്, കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിലെ പൂർവവിദ്യാർഥികൾ പെങ്കടുക്കും. കേരള ന്യൂനപക്ഷ വികസന കോർപറേഷൻ ചെയർമാൻ പ്രഫ. എ.പി. അബ്ദുൽവഹാബ് ഉദ്ഘാടനം ചെയ്യും. ഫോൺ: 9946443278, 9388787829. വാർത്തസമ്മേളനത്തിൽ ചാപ്റ്റർ പ്രസിഡൻറ് യു. സദറുദ്ദീൻ, ജന. സെക്രട്ടറി സാജിദ് പുതിയപുരയിൽ, കെ.ടി. ഷാജു, പ്രഫ. ബഷീർ അഹമ്മദ്, അബ്ദുറഹ്മാൻ ഇടക്കുനി, പ്രഫ. രാജൻ മലയി, വി. രാജൻ എന്നിവർ പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story