Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right...

പത്രപ്രവർത്തക^പത്രപ്രവർത്തകേതര പെൻഷൻ: പാസ്​ബുക്കി​െൻറ പകർപ്പ് എത്തിക്കണം

text_fields
bookmark_border
പത്രപ്രവർത്തക-പത്രപ്രവർത്തകേതര പെൻഷൻ: പാസ്ബുക്കി​െൻറ പകർപ്പ് എത്തിക്കണം കോഴിക്കോട്: പത്രപ്രവർത്തക-പത്രപ്രവർത്തകേതര പെൻഷൻ പദ്ധതിയിൽ അംഗത്വമെടുത്ത് അംശദായം അടക്കുന്നവരുടെ രജിസ്റ്റർ തയാറാക്കുന്നതി​െൻറ ഭാഗമായി ജീവനക്കാർ പാസ്ബുക്കി​െൻറ ആദ്യ പേജി​െൻറയും അവസാനം അംശദായം അടച്ച പേജി​െൻറയും പകർപ്പുകൾ ഇൗമാസം 20നകം കോഴിക്കോട് പി.ആർ.ഡി മേഖല ഡെപ്യൂട്ടി ഡയറക്ടർ ഓഫിസിൽ എത്തിക്കണം. പകർപ്പിൽ ബന്ധപ്പെടാവുന്ന ഫോൺ നമ്പർ/ഇ-മെയിൽ എന്നിവയും രേഖപ്പെടുത്തണം. മാധ്യമസ്ഥാപനങ്ങളിൽനിന്ന് ലിസ്റ്റ് സമാഹരിച്ച് എത്തിക്കാൻ ബന്ധപ്പെട്ടവർ മുൻൈകയെടുക്കണമെന്ന് മേഖല ഡെപ്യൂട്ടി ഡയറക്ടർ അഭ്യർഥിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story