Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവാഹനപരിശോധന

വാഹനപരിശോധന

text_fields
bookmark_border
കക്കോടി: മോേട്ടാർ വാഹന വകുപ്പ് എൻഫോഴ്സ്മ​െൻറ് സ്ക്വാഡ് പരിശോധനയിൽ 1,32,000 രൂപ പിഴ ഇൗടാക്കി. നികുതി ഇനത്തിൽ വിവിധ വാഹനങ്ങളിൽനിന്നായി 75,000 രൂപ പിരിച്ചെടുത്തു. കക്കോടി, ബാലുശ്ശേരി ഭാഗങ്ങളിൽ വിദ്യാർഥികളെ കയറ്റാത്ത ബസുകൾക്കെതിരെയും നടപടിയെടുത്തു. സ്പീഡ് ഗവേണർ പ്രവർത്തിപ്പിക്കാത്തതും എമർജൻസി എക്സിറ്റ് ഇല്ലാത്തതും എയർഹോൺ ഉപയോഗിക്കുന്നതുമായ 18 ബസുകൾക്കെതിരെ കേസെടുത്തു. നികുതി അടക്കാത്ത ഒരു ബസും കസ്റ്റഡിയിലെടുത്തു. വിദേശ രജിസ്ട്രേഷൻ നമ്പറുള്ള കാറും പിടികൂടി. കാർ ഉടമയിൽനിന്ന് 35,000 രൂപ നികുതി അടപ്പിച്ചു. 114 വാഹനങ്ങളിൽനിന്നായാണ് 1,32,000 രൂപ പിഴ ഇൗടാക്കിയത്. എ.എം.വി.െഎമാരായ വിധിൻകുമാർ, വി.പി. രാജേഷ്, ആർ. ശങ്കർ, റിലേഷ്, ജിനേഷ്, ജിൻസ് ജോർജ് എന്നിവർ പരിശോധനയിൽ പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story