Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറഫി നൈറ്റ്​

റഫി നൈറ്റ്​

text_fields
bookmark_border
കോഴിക്കോട്: അനശ്വര ഗായക​െൻറ പാട്ടുകളുമായി നഗരത്തിൽ ഇന്നലെയും മുഹമ്മദ് നടന്നു. മലബാർ മ്യൂസിക് ക്ലബ് ആഭിമുഖ്യത്തിൽ 'കൽരാത് സിന്ദഗി' എന്ന പേരിൽ ടാഗോർ ഹാളിൽ നടന്ന പരിപാടിയിൽ അസിഫ് കാലിക്കറ്റി​െൻറ നേതൃത്വത്തിൽ ഗാനങ്ങൾ അവതരിപ്പിച്ചു. കോഴിക്കോട് പപ്പൻ പശ്ചാത്തലമൊരുക്കി. മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.എം. ബഷീർ അധ്യക്ഷത വഹിച്ചു. ചീഫ് ഒാർഗനൈസർ മൊയ്തീൻ ചെറുവണ്ണൂർ സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story