Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2017 10:32 AM IST Updated On
date_range 1 Nov 2017 10:32 AM ISTഇന്ദിര ഗാന്ധി സ്മൃതിസംഗമം
text_fieldsbookmark_border
ബേപ്പൂര്‍: ഐ.എന്‍.ടി.യു.സി ബേപ്പൂര്‍ റീജനല്‍ കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിര ഗാന്ധി സ്മൃതിസംഗമം ദേശീയ ജനറല്‍ സെക്രട്ടറി ഡോ. എം.പി. പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. റീജനല്‍ പ്രസിഡൻറ് എം. സതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. മുന്‍ പി.എസ്.സി മെംബര്‍ ആര്‍.എസ്. പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. കുറിയേടത്ത് ഹരിദാസ്, കെ. പുരുഷോത്തമന്‍, കെ. സാമിക്കുട്ടി, ടി. നുസ്‌റത്ത്, എ.വി. വിധുബാല, വി. ഷൈനി, തച്ചരൊടി പ്രഭാകരന്‍, കെ.ടി. വിജയന്‍, മേലാട്ട് രവീന്ദ്രന്‍, സി. ബൈജു, ടി. സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story