Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ: സംസ്ഥാനത്ത് സമ്പൂർണ വൈദ്യുതിവത്കരണം നടപ്പാക്കിയതി​െൻറ പ്രഖ്യാപനം ^മുഖ്യമന്ത്രി പിണറായി വിജയൻ ^3.30 കോഴിക്കോട് സൈബർ പാർക്ക്: ഐ.ടി കെട്ടിടം സഹ്യയുടെ ഉദ്ഘാടനം ^മുഖ്യമന്ത്രി പിണറായി വിജയൻ ^4.30 മുതലക്കുളം: സംസ്ഥാന സർക്കാറി​െൻറ ഒന്നാം വാർഷിക ഭാഗമായി എൽ.ഡി.എഫ് പൊതുയോഗം ^മുഖ്യമന്ത്രി പിണറായി വിജയൻ ^6.00 തലക്കുളത്തൂർ തൂണുമണ്ണ്: 650 കിലോവാട്ട് സൗരോർജ നിലയം നാടിന് സമർപ്പിക്കൽ ^വൈദ്യുതി മന്ത്രി എം.എം. മണി ^10.00 കോഴിക്കോട് സിവിൽ സ്റ്റേഷൻ എൻജിനിയേഴ്സ് ഹാൾ: വിദ്യാലയങ്ങളിൽ സോളാർ പാനൽ സ്ഥാപിക്കുന്ന ജില്ല പഞ്ചായത്ത് പദ്ധതിയുടെ ധാരണപത്രം ഒപ്പിടൽ ^മന്ത്രി എം.എം. മണി ^11.00 മെഡിക്കൽ കോളജ് ഡോ. ജയറാം പണിക്കർ ഹാൾ: മെഡിക്കൽ കോളജ് വജ്രജൂബിലി ആഘോഷം ഉദ്ഘാടനവും യാത്രയയപ്പും ^മന്ത്രി ടി.പി. രാമകൃഷ്ണൻ ^11.00 കിഡ്സൺ കോർണർ: ബീഫ് നിരോധനത്തിൽ പ്രതിഷേധിച്ച് ജില്ല കോൺഗ്രസ് കമ്മിറ്റി കന്നുകാലിച്ചന്തയും പ്രതിഷേധവും ^10.00 മലബാർ പാലസ്: പ്രവാസ ജീവിതം അവസാനിപ്പിച്ചവർക്കുള്ള സാമ്പത്തിക സാക്ഷരത പരിപാടി ^11.00 പാളയം: ഭക്ഷണ സ്വാതന്ത്ര്യം റദ്ദാക്കുന്ന കേന്ദ്ര സർക്കാർ സമഗ്രാധിപത്യത്തിനെതിരെ വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി പ്രതിഷേധ സംഗമം ^11.00 ടൗൺഹാൾ: മിശ്രഭോജനത്തി​െൻറയും യുക്തിവാദി പ്രസ്ഥാനത്തി​െൻറയും നൂറാം വാർഷികം ^ദേശീയ സാഹോദര്യ സമ്മേളനം ^ഡോ. കെ. വീരമണി ^10.00 പി.എം. താജ് റോഡ് ജ്യോതിഷ്: വിൻ വിൻ ക്രിയേഷൻസ് സൗജന്യ വ്യക്തിത്വ വികസന ബോധവത്കരണ ക്ലാസ് ^6.30
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story