Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൊലീസ്​ സ്​റ്റേഷൻ...

പൊലീസ്​ സ്​റ്റേഷൻ പരിസരം ശുചീകരിച്ചു

text_fields
bookmark_border
പേരാമ്പ്ര: കേരള പൊലീസ് അസോസിയേഷൻ റൂറൽ ജില്ല കമ്മിറ്റി മഴക്കാല രോഗപ്രതിരോധ പ്രവർത്തനത്തി​െൻറ ഭാഗമായി . പേരാമ്പ്ര സി.െഎ ഒാഫിസിലെയും സ്റ്റേഷനിലെയും വനിതകൾ ഉൾപ്പെടെ മുഴുവൻ പൊലീസുകാരും ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി. പേരാമ്പ്ര സി.െഎ കെ.പി. സുനിൽകുമാർ, റൂറൽ ജില്ല പ്രസിഡൻറ് എ.പി. രതീഷ്, എ.എസ്.െഎ ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. Photo: kpba4.jpg ................................ kp2
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story