Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അതിക്രമത്തിൽ പ്രതിഷേധം

text_fields
bookmark_border
കോഴിക്കോട്: വിദ്യാർഥി സമരത്തി​െൻറ മറവിൽ മർകസിനു നേരെയുള്ള മുസ്ലിം ലീഗി​െൻറ ഗുണ്ടായിസം ൈകയുംകെട്ടി നോക്കിനിൽക്കില്ലെന്നും മതസ്ഥാപനങ്ങൾ ആക്രമിക്കാനുള്ള ഗൂഢാലോചനക്ക് നേതൃത്വം നൽകിയവർ മറയിൽ ഒളിച്ചിരിക്കുന്നത് അന്തസ്സുള്ള രാഷ്ട്രീയ പ്രവർത്തനമല്ലെന്നും എസ്.വൈ.എസ് സംസ്ഥാന സെക്രേട്ടറിയറ്റ് അഭിപ്രായെപ്പട്ടു. മർകസിനു നേരെ ലീഗ് നടത്തിയ അതിക്രമങ്ങളിൽ മുഴുവൻ ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കണമെന്നും സെക്രേട്ടറിയറ്റ് പറഞ്ഞു. പേരോട് അബ്ദുറഹ്മാൻ സഖാഫി, മജീദ് കക്കാട്, ത്വാഹ തങ്ങൾ, മുഹമ്മദ് പറവൂർ, റഹ്മതുല്ല സഖാഫി, എസ്. ശറഫുദ്ദീൻ, എം. മുഹമ്മദ് സാദിഖ് എന്നിവർ സംബന്ധിച്ചു.
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story