Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightcorrection ...

correction ​െഎ.സി.എസ്​.ഇ, െഎ.എസ്​.സി ഫലം നാളെ

text_fields
bookmark_border
correction െഎ.സി.എസ്.ഇ, െഎ.എസ്.സി ഫലം നാളെ (A) െഎ.സി.എസ്.ഇ, െഎ.എസ്.സി ഫലം നാളെ ന്യൂഡൽഹി: െഎ.സി.എസ്.ഇ 10ാം ക്ലാസ്, െഎ.എസ്.സി. 12ാം ക്ലാസ് ഫലം തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. ഫലങ്ങൾ www.cisce.org വെബ്സൈറ്റിൽ. അഞ്ചു സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടർന്ന് ഇത്തവണ പരീക്ഷ വൈകിയതാണ് ഫലവും വൈകാൻ കാരണം. കഴിഞ്ഞ വർഷം െഎ.സി.എസ്.ഇ 10ാം ക്ലാസ് പരീക്ഷയിൽ 98.50 ശതമാനമായിരുന്നു വിജയം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story