Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
ഹോട്ടൽ അളകാപുരി: കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വി.പി. ശശിധരന് ആദരം^5.30 അഴകൊടി ക്രോസ്റോഡ്: കേരള കോഒാപറേറ്റിവ് എംപ്ലോയീസ് യൂനിയൻ ജില്ല കമ്മിറ്റി ഒാഫിസ് ഉദ്ഘാടനം ^3.00 ടൗൺഹാൾ: മിശ്രഭോജനത്തി​െൻറ നൂറാം വാർഷികം, നവോത്ഥാന സേമ്മളനം ^രാവിലെ 9.30 തളി മഹാഗണപതി ബാലസുബ്രഹ്മണ്യ ക്ഷേത്രം: സർവ വിഘ്നഹര പൂജ ^രാവിലെ 6.30 കോട്ടൂളി: കോട്ടൂളി ഫെസ്റ്റ്: മക്കൾ കാഴ്ച ^4.30 മലാപ്പറമ്പ് ജി.യു.പി സ്കൂൾ: പൂർവ വിദ്യാർഥി സംഗമം ^3.30 പാറോപ്പടി ചോലപ്പുറത്ത് എ.യു.പി സ്കൂൾ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പൊതുജന കൂട്ടായ്മ ^4.00 വാഗ്ഭടാനന്ദ ഗുരുദേവ ലൈബ്രറി: വിദ്യാഭ്യാസ സെമിനാർ ^10.00 തൊണ്ടയാട് ചേവായൂർ ബാങ്ക്പരിസരം: പഠനോപകരണ വിതരണം ^9.30 വെള്ളിമാട്കുന്ന് പി.എം.ഒ.സി ഹാൾ: വായനോത്സവം സഹവാസ ക്യാമ്പ് ^10.00 ഹോട്ടൽ നളന്ദ: പൂജകശ്യപി​െൻറ മ്യൂറൽ പെയിൻറിങ് എക്സിബിഷൻ ഉദ്ഘാടനം ^5.00 സിറ്റി സ​െൻറ് ജോസഫ്സ് പാരിഷ് ഹാൾ: മരിയൻ കൺവെൻഷൻ ^4.30 കാവ് നഗർ ആനന്ദ് ചെസ് അക്കാദമി: സൗജന്യ ചെസ് പരിശീലനം ^10.00 റമദാൻ പ്രഭാഷണം പാളയം മുഹ്യിദീൻ പള്ളി: സക്കീർ കോവൂർ ^12.30 പട്ടാളപ്പള്ളി: അബ്ബാസ് പൂനൂർ ^1.00 കല്ലായ് റോഡ് സലഫി മസ്ജിദ്: െഎ.പി അബ്ദുൽ സലാം ^12.50 മസ്ജിദുസലാം പന്നിയങ്കര: ഇസ്മയിൽ കരിയാട്ട് ^1.00 ചക്കുംകടവ് ഇസ്ലാഹി സ​െൻറർ: ടി.എ. സൽമാൻ ഫാറൂഖി ^10.00 തിരുവണ്ണൂർ മസ്ജിദ് തഖ്വ: അമീർ ഒറ്റപ്പാലം ^രാത്രി 9.30 കുണ്ടുങ്ങൽ മസ്ജിദുമർജാൻ: ശൈഖ് മുഹമ്മദ് കാരകുന്ന് ^1.00 കല്ലായ് മസ്ജിദുൽ മുജാഹിദീൻ: അൻസാർ നന്മണ്ട ^1.00 കിഴക്കേ നടക്കാവ് നൂറുൽ ഇസ്ലാം മദ്റസ: സബീലുറഹ്മാൻ ^10.30 ആഴ്ചവട്ടം മസ്ജിദുൽ മുജാഹിദീൻ: മുഹമ്മദ് സലഫി^ 1.00 കടുപ്പിനി സലഫി മസ്ജിദ്: അബ്ദുസ്സലാം പാലപ്പറ്റ ^1.00 കിണാശ്ശേരി മസ്ജിദുൽ മുജാഹിദീൻ: ബഷീർ പേട്ടൽതാഴം ^1.00 പന്നിയങ്കര ഇലാഹിയ മസ്ജിദ്: അബ്ദുറഹ്മാൻ മദനി പാലത്ത് ^12.45
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story