Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2017 1:33 PM IST Updated On
date_range 28 May 2017 1:33 PM ISTകന്നുകാലി കശാപ്പ് നിരോധനത്തിനെതിരെ പ്രതിഷേധം
text_fieldsbookmark_border
കൊടുവള്ളി: കന്നുകാലി വിൽപനയും അറവും നിരോധിച്ച കേന്ദ്ര സർക്കാറിെൻറ ഉത്തരവിൽ പ്രതിഷേധം. ഉത്തരവിനെതിരെ തൊഴിലാളികൾ കൊടുവള്ളിയിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ല എസ്.ടി.യു സെക്രട്ടറി വേളാട്ട് അഹമ്മദ് മാസ്റ്റർ, മുനിസിപ്പൽ ലീഗ് സെക്രട്ടറി കെ.കെ.എ. കാദർ, എം. നസീഫ്, മുനീർ പെരിയാംതോട്, കെ.കെ. നാസർ, റാസിഖ്, കെ.കെ. മജീദ് എന്നിവർ നേതൃത്വം നൽകി. photo ct50.jpg
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story