Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightekg sha3 സിന്ധു ജോയി...

ekg sha3 സിന്ധു ജോയി വിവാഹിതയായി

text_fields
bookmark_border
ekg sha3 സിന്ധു ജോയി വിവാഹിതയായി (A) (A) ekg sha3 സിന്ധു ജോയി വിവാഹിതയായി കൊച്ചി: മുൻ എസ്.എഫ്.ഐ നേതാവ് സിന്ധു ജോയിയും മാധ്യമ പ്രവർത്തകനും ലണ്ടനിൽ ബിസിനസുകാരനുമായ ശാന്തിമോൻ ജേക്കബും വിവാഹിതരായി. എറണാകുളം സ​െൻറ് മേരീസ് ബസിലിക്കയിലായിരുന്നു വിവാഹം. എസ്.എഫ്.ഐ മുൻ സംസ്ഥാന പ്രസിഡൻറും ദേശീയ വൈസ് പ്രസിഡൻറുമായിരുന്ന സിന്ധു ജോയി ഇപ്പോൾ സജീവ രാഷ്ട്രീയത്തിലില്ല. മോൺ. ഡോ. മാണി പുതിയിടം, സീറോ മലബാർ സഭ കൂരിയ ചാൻസലർ ഡോ. ആൻറണി കൊള്ളന്നൂർ, ഫാ. സിറിയക് തുണ്ടിയിൽ എന്നിവർ ആശീർവദിച്ചു. ശേഷം കലൂർ–കടവന്ത്ര റോഡിെല പാർക്ക് സെൻട്രൽ ഹോട്ടലിൽ വിവാഹസൽക്കാരം നടന്നു. സി.പി.എം ജില്ല സെക്രട്ടറി പി. രാജീവ്, എം.എൽ.എമാരായ എം. സ്വരാജ്, ഹൈബി ഈഡൻ, മോൻസ് ജോസഫ് തുടങ്ങിയവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story