Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉണർവ് ഉപഹാരസമർപ്പണവും...

ഉണർവ് ഉപഹാരസമർപ്പണവും പുസ്​തകവിതരണവും

text_fields
bookmark_border
കുറ്റിക്കാട്ടൂർ: എസ്.ഐ.ഒയും കുറ്റിക്കാട്ടൂർ സകാത് ആൻഡ് റിലീഫ് കമ്മിറ്റിയും സംയുക്തമായി ഹിറ സ​െൻററിൽ സംഘടിപ്പിച്ച 'ഉണർവ് 2017' ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് ഉപഹാരം നൽകി. വിദ്യാർഥികൾക്കുള്ള പഠനോപകരണ വിതരണം മുക്കം മുഹമ്മദ് മാസ്റ്റർ നിർവഹിച്ചു. സക്കാത് കമ്മിറ്റി ചെയർമാൻ ടി.പി. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ശരീഫ് കുറ്റിക്കാട്ടൂർ, റഹ്മാൻ കുറ്റിക്കാട്ടൂർ എന്നിവർ സംസാരിച്ചു. എസ്.െഎ.ഒ സെക്രേട്ടറിയറ്റ് അംഗം ടി. ശാഹിദ് സ്വാഗതവും ടി.പി.സിദ്ദീഖ് നന്ദിയും പറഞ്ഞു unnarvau 2017.jpg 'ഉണർവ് 2017' ഉപഹാരസമർപ്പണവും പുസ്തകവിതരണവും കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്യുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story