Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2017 1:29 PM IST Updated On
date_range 28 May 2017 1:29 PM ISTഅനുശോചനം
text_fieldsbookmark_border
കോഴിക്കോട്: നടനും നാടകപ്രവർത്തകനുമായിരുന്ന വി. ബാലചന്ദ്രെൻറ നിര്യാണത്തിൽ യുനൈറ്റഡ് ഡെേമാക്രാറ്റിക് അക്കാദമി ഹാളിൽ ചേർന്ന നാടകപ്രവർത്തകരുടെ യോഗം അനുശോചനം രേഖപ്പെടുത്തി. -- വിത്സൻ സാമുവൽ അധ്യക്ഷത വഹിച്ചു. സാവിത്രി ശ്രീധരൻ, ആലിക്കോയ കോഴിക്കോട്, അർഹം റാസ, കെ.എസ്. കോയ, പപ്പൻ, ശ്രീകുമാർ ജി. പുരം തുടങ്ങിയവർ സംസാരിച്ചു. anu 33 നാടക നടൻ വി. ബാലചന്ദ്രെൻറ നിര്യാണത്തിൽ അനുശോചിക്കാൻ ചേർന്ന യോഗത്തിൽ സാവിത്രി ശ്രീധരൻ സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story