Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനികത്തിയ വയലിലെ മണ്ണ്​...

നികത്തിയ വയലിലെ മണ്ണ്​ നീക്കി

text_fields
bookmark_border
കോഴിക്കോട്: നികത്തിയ വയലിലെ മണ്ണ് ലാൻഡ് റെക്കോഡ്സ് തഹസിൽദാറുടെ നേതൃത്വത്തിൽ നീക്കി. കളിപ്പൊയ്കക്ക് സമീപം ശനിയാഴ്ചയാണ് അധികൃതർ മണ്ണ് നീക്കിയത്. നിലമ്പൂർ സ്വദേശി അലി മുബാറക്കി​െൻറ ഉടമസ്ഥതയിലുള്ള സ്ഥലത്തെ കണ്ടൽക്കാടുകൾ വെട്ടിനശിപ്പിച്ചതായും മണ്ണിട്ട് ഉയർത്തിയതായും പരാതിയുയർന്നിരുന്നു. കണ്ടൽക്കാടുകളും തണ്ണീർത്തടവും നശിപ്പിക്കുന്നതിനെതിരെ പ്രദേശവാസികളാണ് പരാതി നൽകിയത്. കലക്ടർ നിർദേശം നൽകിയിട്ടും മണ്ണിട്ടുനികത്തൽ നിർത്തിവെക്കാത്തതിനെ തുടർന്നാണ് നടപടി. പടം ab
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story