Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാഴ്ചപരിമിതരുടെ...

കാഴ്ചപരിമിതരുടെ ക്രിക്കറ്റ് ടീമിന് സ്വീകരണം

text_fields
bookmark_border
കോഴിക്കോട്: കാഴ്ചപരിമിതര്‍ക്കുള്ള അഖില കേരള ക്രിക്കറ്റ് ടൂര്‍ണമ​െൻറില്‍ കിരീടം നേടിയ കാസര്‍കോട് റെയിൻബോ സ്റ്റാര്‍ ടീമിന് ഹോട്ടല്‍ റാവിസില്‍ സ്വീകരണം നല്‍കി. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്‍ഡും ഹോട്ടല്‍ റാവിസ് കോഴിക്കോടും സംയുക്തമായാണ് സ്വീകരണം ഒരുക്കിയത്. കേരള ബ്ലൈന്‍ഡ് ക്രിക്കറ്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി രജനീഷ് ഹ​െൻറി, അജിത് നായര്‍, സനല്‍ ചന്ദ്രന്‍, വി.പി രമേശ്, രോഷ്‌നി മേനോന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്‍ഡ് സംഘടിപ്പിച്ച അഞ്ചാമത് അഖില കേരള ക്രിക്കറ്റ് ടൂര്‍ണമ​െൻറില്‍ കെ.എഫ്.ബി ടൈഗേഴ്‌സ് കോട്ടയത്തെ കീഴടക്കിയാണ് റെയിന്‍ബോ സ്റ്റാര്‍സ് കിരീടം ചൂടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story