Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightATTN TVM...

ATTN TVM CLT+പൈ​ല​റ്റു​മാ​രെ ക​ണ്ടെ​ത്ത​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

text_fields
bookmark_border
ATTN TVM CLT+പൈലറ്റുമാരെ കണ്ടെത്തണമെന്ന് മുഖ്യമന്ത്രി (A) തിരുവനന്തപുരം: വ്യോമസേനയുടെ കാണാതായ സുഖോയ് വിമാനത്തിലുണ്ടിരുന്ന രണ്ട് പൈലറ്റുമാരെ കണ്ടെത്താൻ നടപടിവേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിരോധമന്ത്രി അരുൺ ജെയ്റ്റ്ലിക്ക് കത്തയച്ചു. പൈലറ്റുമാരെ കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്യണമെന്ന് മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു. മേയ് 23ന് അസമിലെ തേജ്പൂർ സ്റ്റേഷനിൽനിന്ന് പുറപ്പെട്ട യുദ്ധവിമാനത്തി​െൻറ അവശിഷ്ടങ്ങൾ ലഭിച്ചെങ്കിലും പൈലറ്റുമാരെ കണ്ടെത്താൻ സാധിച്ചില്ല. മലയാളിയായ സ്ക്വഡ്രൻ ലീഡർ അച്ചുദേവാണ് പൈലറ്റുമാരിൽ ഒരാൾ. മകനെ കാണാതായിനെ തുടർന്ന് അച്ചുദേവി​െൻറ മാതാപിതാക്കൾ തേജ്പൂരിലേക്ക് തിരിച്ചിട്ടുണ്ട്. അവർക്കാവശ്യമായ സഹായം നൽകണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story