Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
കലക്ടറേറ്റ് കോൺഫറൻസ് ഹാൾ: മന്ത്രിസഭ വാർഷികാഘോഷ സമാപനം സ്വാഗതസംഘം രൂപവത്കരണ യോഗം^ 4.00 ഇൻഡോർ സ്റ്റേഡിയം: സർക്കാർ ഹൈസ്കൂളുകൾക്ക് സ്പോർട്സ് കിറ്റ് വിതരണം^ 11.30 വെള്ളിമാടുകുന്ന് പി.എം.ഒ.സി ഹാൾ: വായനോത്സവം സഹവാസ ക്യാമ്പ്^ 10.00 ഗാന്ധിഗൃഹം: സർവോദയ പ്രവർത്തക സംഗമം^ 4.00 ശിക്ഷക്സദൻ: കേരളശ്രീ പുരസ്കാര വിതരണവും ഫാം സ്കൂൾ ഉദ്ഘാടനവും^ 11.00 കണ്ണഞ്ചേരി രാമകൃഷ്ണ മിഷൻ സ്കൂൾ: കുേട്ടട്ടൻ സാഹിത്യപുരസ്കാര സമർപ്പണവും അനുസ്മരണവും^ 4.30 എൻ.െഎ.ടി കാമ്പസ്: ദേശീയ എം.ടെക് െകാളോക്യം ^9.00 ഹോട്ടൽ നളന്ദ: പൂജ കശ്യപി​െൻറ മ്യൂറൽ പെയിൻറിങ് എക്സിബിഷൻ ഉദ്ഘാടനം ^5.00 സിറ്റി സ​െൻറ് ജോസഫ്സ് പാരിഷ് ഹാൾ: മരിയൻ കൺവെൻഷൻ ^4.30 തിരുത്തിയാട് അഴകൊടി കല്യാണമണ്ഡപം: വാല്മീകി രാമായണ പ്രഭാഷണ പരമ്പര ^6.00 കാവ് നഗർ ആനന്ദ് ചെസ് അക്കാദമി: സൗജന്യ ചെസ് പരിശീലനം ^10.00 കൈതപ്പൊയിൽ: എം.ഇ.എസ് വിദ്യാഭ്യാസ പ്രോത്സാഹന പക്ഷാചരണം ജില്ലാ തല ഉദ്ഘാടനം ^3.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story