Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനൂപുരം വാർഷികാഘോഷവും...

നൂപുരം വാർഷികാഘോഷവും ചിത്രരചന മത്സരവും

text_fields
bookmark_border
എടച്ചേരി: നൂപുരം നൃത്തസംഗീത വിദ്യാലയം മൂന്നാം വാർഷികാഘോഷത്തി​െൻറ ഭാഗമായി ചിത്രരചന മത്സരം നടത്തുന്നു. 28ന് രാവിലെ 10-ന് എടച്ചേരി കമ്യൂണിറ്റി ഹാളിലാണ് മത്സരം. വടകര താലൂക്കിലെ എൽ.പി, യു.പി, ഹൈസ്കൂൾ വിദ്യാർഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. എടച്ചേരി പഞ്ചായത്തിലെ 10, 11, 12, 13, 14, 15 വാർഡുകളിലെ താമസക്കാരായ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർഥികൾക്ക് കാഷ് അവാർഡും നൽകും. ചിത്രരചന മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികളും എ പ്ലസ് നേടിയ കുട്ടികളും സാക്ഷ്യപത്രം സഹിതം മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9495639088, 9846318275, 9946477929.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story