Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2017 1:38 PM IST Updated On
date_range 21 May 2017 1:38 PM ISTവിവാഹം
text_fieldsbookmark_border
നന്തിബസാർ: കീഴൂരിലെ പാറേമ്മൽ ഇബ്രായിയുടെ മകൻ ഇസ്മായിലും തിക്കോടി കോടിക്കൽ പരേതനായ അബ്ദുൽ ലത്തീഫിെൻറ മകൾ ഷാനിനി ഹാലയും വിവാഹിതരായി. നന്തിബസാർ: കൊവ്വപ്പുറം കിഴക്കേവളപ്പിൽ ഹമീദിെൻറ മകൾ ഷംനയും പയ്യോളി കുന്നുമ്മൽ മഹ്മൂദിെൻറ മകൻ മുഹമ്മദ് നിഷാബും വിവാഹിതരായി. നന്തിബസാർ: വന്മുഖത്തെ കോടിയോട്ടുവയൽ കുനി ഗണേശെൻറ മകൻ നിഖിലും അയനിക്കാട് ആവിത്താറേമ്മൽ പുരുഷോത്തമെൻറ മകൾ മഞ്ജുവും വിവാഹിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story