Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2017 3:04 PM IST Updated On
date_range 20 May 2017 3:04 PM ISTസൗജന്യ ആയുർവേദ - നേത്ര, - ദന്ത പരിശോധന ക്യാമ്പും മരുന്ന് വിതരണവും ഇന്ന്
text_fieldsbookmark_border
കൊടുവള്ളി: യുവ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കെ.എം.സി.ടി മെഡിക്കൽ കോളജ്, അൽ സലാമ കണ്ണാശുപത്രി എന്നിവയുടെ സഹകരണത്തോടെ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ മൂന്നുവരെ കിളച്ചാർ വീട് അങ്ങാടിയിൽ സൗജന്യ ആയുർവേദ - നേത്ര, - ദന്ത പരിശോധന ക്യാമ്പും മരുന്ന് വിതരണവും സംഘടിപ്പിക്കുന്നു. ആയുർവേദ - നേത്ര, - ദന്ത വിഭാഗങ്ങളിലെ പ്രഗല്ഭ ഡോക്ടർമാർ രോഗികളെ പരിശോധിക്കും. ഫോൺ: 9745125971, 82818l3556
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story