Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
അളകാപുരി ഒാഡിറ്റോറിയം: മലബാർ ബദിര അസോസിയേഷൻ നേതൃത്വത്തിൽ അന്താരാഷ്ട്ര ബദിര ദിനാചരണത്തി​െൻറ സ്വാഗതസംഘം രൂപവത്കരണം -5.00 പാവണ്ടൂർ ഹയർ സെക്കൻഡറി സ്കൂൾ: സ്നേഹസ്പർശം മൊബൈൽ ക്ലിനിക് ഉദ്ഘാടനം -10.30 ടൗൺഹാൾ: േകരള സ്റ്റേറ്റ് മാപ്പിള സോങ് ലവേഴ്സ് അസോസിയേഷ​െൻറ ഇൗദ് സോഷ്യൽ -6.30 നാലാം റെയിൽവേ ഗേറ്റ് എസ്.എൻ.ഇ.എസ് എം.എ. ഉണ്ണീരിക്കുട്ടി മെമ്മോറിയൽ ഹാൾ: യു.എൽ.സി.സി പ്രസിഡൻറ് രമേശൻ പാലേരിക്ക് രാമാശ്രമം അവാർഡ് സമർപ്പണം -മന്ത്രി ജി. സുധാകരൻ -6.30 ശിക്ഷക്സദൻ: ഒാൾ കേരള സെൽഫ് ഫിനാൻസിങ് സ്കൂൾ െഫഡറേഷൻ ജില്ല കൺവെൻഷൻ -2.00 അളകാപുരി: കേരള സിമൻറ് ഡീലേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി നേതൃത്വത്തിൽ സിമൻറ് വ്യാപാര മേഖലയിലെ ജി.എസ്.ടി സംശയനിവാരണ ക്ലാസ് -3.30 മൊഫ്യൂസിൽ ബസ്സ്റ്റാൻഡ് പരിസരം: സഹോദരൻ അയ്യപ്പ​െൻറ പന്തിഭോജന ശതാബ്ദി ആഘോഷത്തി​െൻറ ഭാഗമായുള്ള സാഹോദര്യ സ്വാഭിമാന യാത്രക്ക് സ്വീകരണം -8.30 മടവൂർ സി.എം. വലിയുല്ലാഹി മഖാം: ഉറൂസ് മുബാറക് -7.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story