Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2017 1:32 PM IST Updated On
date_range 30 Jun 2017 1:32 PM ISTയാത്രയയപ്പും അനുമോദനവും
text_fieldsbookmark_border
അത്തോളി: തലക്കുളത്തൂർ ഗ്രാമപഞ്ചായത്തിെൻറ ആഭിമുഖ്യത്തിൽ കമ്യൂണിറ്റി ഹെൽത്ത് സെൻററിൽനിന്ന് വിരമിക്കുന്ന ഡോ. ഹമീദിനുള്ള യാത്രയയപ്പും സംസ്ഥാന സർക്കാറിെൻറ മികച്ച ഡോക്ടർക്കുള്ള ചരക അവാർഡിന് അർഹനായ പുറക്കാട്ടിരി ആയുർവേദ ആശുപത്രിയിലെ ഡോ. ശ്രീകുമാറിനുള്ള അനുമോദനവും ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഒ.പി. ശോഭന ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് സി. പ്രകാശൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് കെ.ടി. പ്രമീള, വികസനകാര്യ അധ്യക്ഷൻ കെ. പ്രകാശൻ, ക്ഷേമകാര്യ അധ്യക്ഷൻ ഷീജ വേലിവളപ്പിൽ, ബ്ലോക്ക് അംഗം മനോഹരൻ, പഞ്ചായത്ത് അംഗം ടി. ദിവാകരൻ, പി.കെ. സത്യൻ, ആർ.കെ. നമ്പ്യാർ, വി. വിജിത്രൻ, കെ. ചന്ദ്രൻ നായർ, പി.പി. ഹാഷിം, കെ. ദാസൻ, കെ.കെ. ഉമ്മർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് ആരോഗ്യ കമ്മിറ്റി ചെയർപേഴ്സൻ കെ.ജി. പ്രജിത സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ദീപുരാജു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story