Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2017 3:31 PM IST Updated On
date_range 29 Jun 2017 3:31 PM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
വെള്ളിയാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം ക്രമത്തിൽ 9 am - 1 pm. ചക്കോരത്തുകുളം, 2 pm - 5 pm. വി.എം.എച്ച് പരിസരം, മാക്കാടത്ത്, 9 am -5 pm. എടക്കൽ ക്ഷേത്രം, റേഡിയോ മാംഗോ, കുമാരസാമി, അമ്പലത്ത് കുളങ്ങര, എ.കെ.കെ.എ.ആർ , 7 am - 5 pm. തെങ്ങിലക്കടവ്, ചെറൂപ്പ, കുറ്റിക്കടവ്, പൂപ്പറമ്പ്, ചെട്ടിക്കടവ്, മലപ്രം, ചെറൂപ്പ ബാങ്ക്, എടവലത്തുതാഴം, ഊർക്കടവ്, നൊച്ചിക്കാട്ട്കടവ്, സോളിറ്റെക്ക്, 8 am - 4 pm. പാലേരി, ഇടിവെട്ടി, ഒറ്റക്കണ്ടം, വെളുത്തപറമ്പ്, കൊളക്കണ്ടം, മുതുവന്നാച്ച, തന്തമല, കടിയങ്ങാട് പാലം, 8 am - 5 pm. കാന്തപുരം, പാടത്തുംകുഴി, കരുവാറ്റ, ചേപ്പാല, കക്കുണ്ട്, പാമ്പിഴഞ്ഞ പാറ, മറിയപ്പുറം. 10 am - 12pm. രാമനാട്ടുകര, വൈദ്യരങ്ങാടി, കൈതക്കുണ്ട, പേങ്ങാട്, പൂച്ചാൽ, പതിനൊന്നാം മൈൽ, പടിഞ്ഞാറ്റിൻ പൈ, കോളാർകുന്ന്, പഞ്ചായത്ത്, 12 pm - 5 pm. മുട്ടുംകുന്ന്, തിരിച്ചിലങ്ങാടി, അപ്പോളോ 7 am - 3 pm. പുത്തഞ്ചേരി, കൂമുള്ളി, മൊടക്കല്ലൂർ, ചായാടത്ത്പാറ, തോരായി, കുന്നത്തറ, കൊടശ്ശേരി, അടുവാട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story