Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2017 3:46 PM IST Updated On
date_range 28 Jun 2017 3:46 PM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
കോഴിക്കോട്: ബുധനാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 7 am - 3 pm ചളിയില്‍തോട്, വള്ളിയില്‍തറ, പള്ളിയറ, പഷ്ണിക്കുന്ന്, ചുണ്ടക്കാട്, നെടുമണ്ണൂര്‍, കട്ടിപ്പാറ, താവുള്ളകൊല്ലി, നെട്ടൂര്‍മുക്ക്, എടോനി, പറമ്പത്ത്, പാവയില്‍ ചീര്‍പ്പ്, പുളിക്കൂല്‍കടവ്, അണ്ടിക്കോട്, പുതിയോട്ട്കടവ്. 8 am - 4 pm ചേനേരി സ്കൂള്‍, പോസ്റ്റ് ഓഫിസ്, ബപ്പങ്ങാട്, കോതമംഗലം, കുമ്പളച്ചോല, പയ്യേക്കണ്ടി, കാവില്‍. 8 am - 5 pm പെരുവണ്ണാമൂഴി, മുതുകാട് അങ്ങാടി, പേരാമ്പ്ര എസ്റ്റേറ്റ്, നാലാം ബ്ലോക്ക്, ചെങ്കോട്ടക്കൊല്ലി, പനയങ്കണ്ടി, കാപ്പിയില്‍, ഉൗരള്ളൂര്‍, കാവുന്തറ, ചെമ്മനപ്പുറം, വള്ളിയോത്ത്, കപ്പുറം, പരപ്പില്‍, കൊന്നക്കല്‍, കാന്തപുരം, കരുവാറ്റ, പാടത്തുംകുഴി, തേപ്പാല. 9 am - 1 pm തിരുവണ്ണൂര്‍നട, പഴയ പോസ്റ്റ് ഓഫിസ്, കിഴക്കേകുണ്ട്, മാനാരി ബൈപാസ്, പൂഴിച്ചിറ, തിരുവണ്ണൂര്‍ ജി.യു.പി സ്കൂൾ, ശ്രീകൃഷ്ണക്ഷേത്രപരിസരം. 9 am - 5 pm പൂളേങ്കര, മണക്കടവ്, കൊടല്‍ നടക്കാവ്, അറപ്പുഴ. 2 pm - 5 pm ഗോവിന്ദപുരം, വളയനാട് ക്ഷേത്രപരിസരം, മണല്‍താഴം റോഡ്, കൊമ്മേരി, മോഡല്‍ ഐ.ടി.ഐ, സെന്‍ട്രല്‍ സ്കൂൾ പരിസരം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story