Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​...

പരിപാടികൾ ഇന്ന്​ ^^^ജൂൺ 26ന്^^^^​

text_fields
bookmark_border
പരിപാടികൾ ഇന്ന് ---ജൂൺ 26ന്---- ടൗൺഹാൾ: അസോസിയേഷൻ ഒാഫ് ദ എമർജൻസി വിക്ടിംസ് നേതൃത്വത്തിൽ അടിയന്തരാവസ്ഥ വിരുദ്ധ പോരാട്ട ദിനാചരണം 42ാം വാർഷികം -5.30 എരഞ്ഞിപ്പാലം ഇഖ്റ അനക്സ്: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തി​െൻറ ഭാഗമായി പൊതുജന ബോധവത്കരണ പരിപാടി -9.00 ഗാന്ധിപാർക്ക്: കാലിക്കറ്റ് അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റി നേതൃത്വത്തിൽ നടീൽ വസ്തുക്കളുടെ വിപണനമേള -10.00 ബീച്ച് ഗുജറാത്തി സ്കൂൾ ഭാഗം: സമുദ്രപൂജ -5.15 പരിപാടികൾ നാളെ ---ജൂൺ 27ന്----- ടൗൺഹാൾ: സി.കെ.ജി, എ.സി. ഷൺമുഖദാസ് അനുസ്മരണവും ഷൺമുഖദാസ് പുരസ്ക്കാര സമർപ്പണവും -ശരത്പവാർ -3.00 സ​െൻറ് ജോസഫ് ബോയ്സ് സ്കൂൾ: വിസ്മയം ജീവിതം, ലഹരിമുക്തം യാത്രയുടെ ഉദ്ഘാടനം -10.30 ഗാന്ധി പാർക്ക്: കാലിക്കറ്റ് അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റി നേതൃത്വത്തിൽ നടീൽ വസ്തുക്കളുടെ വിപണനമേള -10.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story