Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2017 10:47 PM IST Updated On
date_range 23 Jun 2017 10:47 PM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
സ്പോർട്സ് കൗൺസിൽ കോൺഫറൻസ് ഹാൾ: ജില്ലാ സ്പോർട്സ് കൗൺസിൽ ഒളിമ്പിക്സ് ദിനാചരണം ഒളിമ്പ്യൻ ദിജു 10:30 ഗാന്ധിപാർക്ക് : നടീൽവസ്തുക്കളുടെ വിപണന മേള- 9.00 ടൗൺഹാൾ: ബാങ്ക്മെൻസ് ക്ലബ് പ്രതിമാസ പരിപാടിയുടെ ഭാഗമായി ജൂണിലെ നിലാമഴയിൽ ഗസൽ സായാഹ്നം 7:00 എസ്.കെ. സാംസ്കാരിക കേന്ദ്രം: എ. സുജനപാൽ അനുസ്മരണം കെ.പി. ഉണ്ണികൃഷ്ണൻ 5:00 െഎ.സി.എ.െഎ ഭവൻ: ആദായ നികുതി വകുപ്പ് സെമിനാർ 5:00 ഹെഡ്േപാസ്റ്റോഫിസിന് പിൻവശം ഒാപൺ സ്ക്രീൻ: ലൈറ്റ് സോഴ്സിെൻറ ആഭിമുഖ്യത്തിൽ 'ഇഡ' പ്രദർശനം 5:30 തളി ക്ഷേത്ര പരിസരം: സാമൂതിരി ദേവസ്വം സാമ്പത്തിക ക്രമക്കേടിനെതിരെ മലബാർ ദേവസ്വം എംപ്ലോയിസ് കോൺഗ്രസ് പ്രതിഷേധ ധർണ 11:00 കൽപക ബസാർ: ഏഷ്യാറ്റിക് സ്കൂൾ ഒാഫ് പബ്ലിക് സ്പീക്കിങ് പ്രസംഗ പരിശീലന ക്ലാസ് 5:30
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story