Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2017 3:11 PM IST Updated On
date_range 21 Jun 2017 3:11 PM ISTപരിപാടികൾ ഇന്ന് (21-^06^-2017)
text_fieldsbookmark_border
പരിപാടികൾ ഇന്ന് (21--06-2017) പരിപാടികൾ ഇന്ന് (21--06-2017) നടക്കാവ് ഗവ. ഗേൾസ് സ്കൂൾ: ഭാരതീയ ചികിത്സ വകുപ്പിെൻറ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗദിനാചരണത്തിെൻറ ജില്ലതല ഉദ്ഘാടനം, പ്രദീപ്കുമാർ എം.എൽ.എ- -10.00 വൈ.എം.സി.എ ക്രോസ് റോഡ്, യോഗപൂർണിമ ഇൻറർനാഷനൽ യോഗ റിസർച് സെൻറർ: സാംസ്കാരിക പ്രവർത്തകരുെട ഒത്തുചേരൽ- -5.30 ഇൻഡോർ സ്റ്റേഡിയം: യോഗ അസോസിയേഷൻ ഒാഫ് കേരളയുടെ അന്താരാഷ്ട്ര യോഗദിനാചരണം- -4.30 റീജനൽ സയൻസ് സെൻറർ: അന്താരാഷ്ട്ര യോഗദിനാചരണം -7.30 ഹോട്ടൽ കാലിക്കറ്റ് ടവർ: കാലിക്കറ്റ് ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുെട ആഭിമുഖ്യത്തിൽ ഹർത്താലിനെതിരെ തുറന്ന ചർച്ച -3.00 റെയിൽേവ സ്റ്റേഷൻ: ആർട്ട് ഒാഫ് ലിവിങ്ങിെൻറ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗദിനാഘോഷം -9.00 കാലിക്കറ്റ് ബുക്ക് ക്ലബ്: പ്രതിമാസ പുസ്തകചർച്ച -5.00 ഇൻഡോർ സ്റ്റേഡിയം: അന്താരാഷ്ട്ര യോഗദിനാചരണ സമിതിയുടെ ആഭിമുഖ്യത്തിൽ യോഗ പ്രദർശനവും ബോധവത്കരണ ക്ലാസും -7.00 മാനാഞ്ചിറ, മീഡിയ സ്റ്റഡി സെൻറർ: ചലച്ചിത്രപ്രദർശനം -6.00 കാളാണ്ടിത്താഴം ദർശനം ഗ്രന്ഥശാല ഹാൾ: അന്താരാഷ്ട്ര യോഗദിന െഡമോൺസ്ട്രേഷനും പുതിയ യോഗ ബാച്ചിെൻറ ഉദ്ഘാടനവും -7.00 കക്കോടി കമ്യൂണിറ്റി ഹാൾ: സ്വകാര്യ ബിരുദവിദ്യാർഥികളുെട യോഗം -2.00 ................... kc5
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story