Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2017 1:52 PM IST Updated On
date_range 20 Jun 2017 1:52 PM ISTku12 വായനദിനം; വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ നൽകി
text_fieldsbookmark_border
രാമനാട്ടുകര: സൂര്യകാന്തി ഫൗണ്ടേഷെൻറ ആഭിമുഖ്യത്തിൽ വായനദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾക്ക് പoനോപകരണം വിതരണം ചെയ്തു. രാമനാട്ടുകര നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ മണ്ണാടി രാമദാസൻ വിതരണോദ്ഘാടനം നിർവഹിച്ചു. കരിങ്കല്ലായ് എ.എൽ.പി സ്കൂളിൽ നടന്ന ചടങ്ങിൽ പ്രധാനാധ്യാപിക സുഹാസിനി, സൂര്യകാന്തി ഫൗണ്ടേഷൻ ചെയർമാൻ ജിത്തു ധർമരാജ്, സുധീഷ് കുമാർ, പി.ടി.എ പ്രസിഡൻറ് സതീഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story