Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2017 2:32 PM IST Updated On
date_range 18 Jun 2017 2:32 PM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
ഇൻഡോർ സ്റ്റേഡിയം: പതഞ്ജലി യോഗ റിസർച്ച് സെൻറർ ധ്യാനോത്സവം -എം.ടി. വാസുദേവൻ നായർ -4.00 നളന്ദ: സാംബവ മഹാസഭ സംസ്ഥാന നേതാക്കൾക്ക് സ്വീകരണം -4.00 എൻ.ജി.ഒ യൂനിയൻ ഹാൾ: കേളുവേട്ടൻ പഠനകേന്ദ്രം ക്ലാസ് -െജൻഡർ ലിംഗ പദവി -ഡോ. കെ. ആനന്ദി -10.00 ടൗൺഹാൾ: ഹരിതം സഹകരണം സേവ് ഗ്രീൻ പ്രദർശനം -10.30 മാനാഞ്ചിറ സ്പോർട്സ് കൗൺസിൽ ഹാൾ: പതഞ്ജലി യോഗ കേന്ദ്ര യോഗായനം -3.00 സി.എസ്.െഎ റിട്രീറ്റ് സെൻറർ ഹാൾ: സെമിനാർ -പഠന പിന്നാക്കമുള്ളവരുടെ തുടർപഠനം -10.00 സാമൂതിരി ഹയർ സെക്കൻഡറി സ്കൂൾ: ആഡ് ഫൗണ്ടേഷൻ 10ാംതരം വിദ്യാർഥികൾക്ക് എൻ.ടി.എസ്.ഇ മാതൃക പരീക്ഷ -10.00 ശിക്ഷക് സദൻ: പ്രകൃതി സംരക്ഷണ സമിതി വാർഷിക യോഗം -3.00 കാളാണ്ടിതാഴം ദർശനം ഗ്രന്ഥശാല ഹാൾ: ലോക പരിസ്ഥിതിദിന ക്വിസ് സമ്മാനദാനം -10.30 ഹൈസൺ ഹെറിറ്റേജ്: ലോല ദ ബുടീക് വസ്ത്രപ്രദർശനം -10.00 കെ.പി. കേശവമേനോൻ ഹാൾ: ഒായിസ്ക നേതൃപരിശീലനം -3.00 അളകാപുരി: ഒാൾ കേരള ഡിസ്ട്രിബ്യൂേട്ടഴ്സ് അസോസിയേഷൻ ജനറൽബോഡിയും ജി.എസ്.ടി സെമിനാറും -3.00 ചെസ്റ്റ് ഹോസ്പിറ്റലിന് സമീപം മെഡോറ: എം.വി.ആർ പഠനകേന്ദ്രം -പ്രഭാഷണം കെ.ഇ.എൻ. കുഞ്ഞഹമ്മദ് -10.00 സെൻറ് ജോർജ് ഒാർത്തഡോക്സ് കത്തീഡ്രൽ: പരിസ്ഥിതി ചങ്ങാതിക്കൂട്ടം -10.00 പറമ്പിൽ കാലാകൈരളി സംസ്കൃതിഭവൻ: ലളിതകല അക്കാദമി ചിത്രകലാ ക്യാമ്പ് -10.00 മാനാഞ്ചിറ കോംട്രസ്റ്റ് ഗ്രൗണ്ട്: കാർഷികമേള -10.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story