Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജിഷ്​ണുകേസ്​; അന്വേഷണം...

ജിഷ്​ണുകേസ്​; അന്വേഷണം സി.ബി.​െഎക്ക്​ വിട്ട്​ ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പുവെച്ചു

text_fields
bookmark_border
തിരുവനന്തപുരം: പാമ്പാടി നെഹ്റു കോളജിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച ജിഷ്ണു പ്രണോയിയുടെ കേസ് സി.ബി.െഎക്ക് വിട്ടുള്ള ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പുവെച്ചു. കേസ് സി.ബി.െഎക്ക് വിടണമെന്നാവശ്യെപ്പട്ട് ജിഷ്ണുവി​െൻറ പിതാവ് അശോകനും ബന്ധു വിനോദും ചൊവ്വാഴ്ച മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകിയിരുന്നു. ഉത്തരവ് വ്യാഴാഴ്ച പുറത്തിറങ്ങും. കേസ് സി.ബി.െഎക്ക് വിടണമെന്നാവശ്യപ്പെട്ട് കുടുംബം നേരത്തെ ഡി.ജി.പിക്ക് നിവേദനം നൽകിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story