Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കോഴിക്കോട്: വ്യാഴാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 7 am-1pm ചെറിയകുമ്പളം, പാറക്കടവ്, തോട്ടത്താംകണ്ടി, മൂഞ്ഞോറ, കൈതേരിമുക്ക്, വാഴയിൽമുക്ക്, കട്ടൻകോട് 7 am-2pm ചെട്ടികുളം, പാത്തിപ്പാറ, പാടിക്കുന്ന്, കോളനിമുക്ക്, എരഞ്ഞോളിത്താഴെ, കല്ലുത്താൻകടവ്, പുതിയപാലം, ചെമ്പകത്താഴം 7 am-3pm പി.എച്ച്.ഇ.ഡി, കൂളിമാട്, എരഞ്ഞിപ്പറമ്പ്, പഴംപറമ്പ്, തടായി, വെസ്റ്റ് കൊടിയത്തൂർ, പാഴൂർ, ചിറ്റാരിപിലാക്കൽ 7 am-4pm കാന്തപുരം 8 am-5pm നാഗാളിക്കാവ്, കണിയാർകണ്ടം, കൊളത്തക്കര, പുത്തൂർ, കോളിക്കടവ്, വള്ളിയോത്ത്, പരപ്പിൽ, കൊന്നക്കൽ, കപ്പുറം 8 am -6 pm കീഴരിയൂർ, നടുവത്തൂർ, മന്നാടി, കോരപ്ര, അണ്ടിശ്ശേരി 9 am-12 noon രാമനാട്ടുകര ടൗൺ, കെ.ടി.ഡി.സി, ബോർഡ് സ്കൂൾ, വൈദ്യരങ്ങാടി, കൈതക്കുണ്ട്, പടിഞ്ഞാറ്റിൻപൈ, പൂച്ചാൽ, പേങ്ങാട്, പതിനൊന്നാംമൈൽ, തോട്ടുങ്ങൽ, നിസരി, പെെട്ടന്നങ്ങാടി, ആക്കിപ്പൊയിൽ, പാലകുറ്റി, ആനപ്പാറ, കോട്ടക്കൽ, കൊടപ്പുറം, നല്ലാംകണ്ടി, മണ്ണിൽക്കടവ്, കപ്പലാംകുഴി 9 am-1 pm പുളിയംകോട്കുന്ന്, വെള്ളിമാട്കുന്ന്, മാധ്യമം 9 am- 4 pm പൈതോത്ത് റോഡ് 9 am- 5 pm ആനപ്പാറ, വരട്ട്യാക്ക്, ചാത്തൻകാവ്, ചെത്തുകടവ്, പൊയ്യ, മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, ശിവഗിരി 1 pm- 4 pm കൂളിക്കുന്ന്, തലവഞ്ചേരി, ചേനായിക്കടവ്, തെക്കേടത്ത് കടവ്, പെരുവയൽ 2 pm- 5 pm പടന്ന, കെ.കെ.കെ, വർത്തമാനം പ്രത്യേക അറിയിപ്പ് വൈദ്യുതി ഉൽപാദന പ്രസരണ സംവിധാനത്തി​െൻറ ക്ഷമതാപരീക്ഷണം നടക്കുന്നതിനാൽ നാളെ രാവിലെ 10 മണി മുതൽ ഉച്ചക്ക് ഒരുമണി വരെ ജില്ലയിൽ വൈദ്യുതി വിതരണത്തിൽ ഭാഗികമായ തടസ്സം നേരിടും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story