Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2017 2:10 PM IST Updated On
date_range 12 Jun 2017 2:10 PM ISTപരിപാടികൾ ഇന്ന് 12^6^17
text_fieldsbookmark_border
പരിപാടികൾ ഇന്ന് 12-6-17 സി.പി.എം ജില്ല കമ്മിറ്റി ഓഫിസ്: എൽ.ഡി.എഫ് ജില്ല കമ്മിറ്റിയോഗം-3.00, മുതലക്കുളം: സി.പി.എം ജില്ല കമ്മിറ്റി ഓഫിസ് തകർത്തതിൽ പ്രതിഷേധ കൂട്ടായ്മ നളന്ദ ഓഡിറ്റോറിയം: കുടുംബശ്രീ കോഴിക്കോട് ഹോംഷോപ്പ് പദ്ധതിയുടെ ഭാഗമായി 'ധനമന്ത്രി തോമസ് ഐസകിനൊപ്പം ഹോംഷോപ്പ് അംഗങ്ങൾ' പരിപാടി-12.00 ഇൻഡോർ സ്റ്റേഡിയം: പുരോഗമന സാഹിത്യ പ്രസ്ഥാനത്തിെൻറ 80ാം വാർഷികം ദേശീയ സെമിനാർ സംഘാടക സമിതി രൂപവത്കരണ യോഗം-4.00 ഇൻഡോർ സ്റ്റേഡിയം: പി.എം. താജ് അനുസ്മരണ സംഘാടക സമിതി രൂപവത്കരണം-5.00 നളന്ദ ഓഡിറ്റോറിയം: വത്സൻ നെല്ലിക്കോടിെൻറ 'ചിരിക്കുന്നവരുടെ കൊടി' കവിത സമാഹാരം പ്രകാശനം-4.00 നളന്ദ ഓഡിറ്റോറിയം: മലബാർ റൈറ്റേഴ്സ് ഫോറത്തിെൻറ ഒ.വി. വിജയൻ അവാർഡ് സമർപ്പണം-4.30 ടൂറിങ് ബുക്സ്റ്റാൾ: ലേബർ സ്റ്റഡീസ് ആൻഡ് റിസർച്ച് സെൻററിെൻറ ബാലവേല വിരുദ്ധ ദിനാചരണം-4.00 ടൗൺഹാൾ: മ്യൂസിക് ആൻഡ് ആർട്സ് ലവിങ് ലോയേഴ്സ് അസോ. സംഗീതനൃത്ത സായാഹ്നം-3.30
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story