Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2017 1:58 PM IST Updated On
date_range 9 Jun 2017 1:58 PM ISTപരിപാടികൾ ഇന്ന് 9^6^17
text_fieldsbookmark_border
പരിപാടികൾ ഇന്ന് 9-6-17 ഒയിസ്ക യൂത്ത് സെൻറർ: ഒയിസ്ക ഇൻറർനാഷനൽ സൗത്ത് ഇന്ത്യ ചാപ്റ്ററും വിശ്വയുവക് കേന്ദ്രയും സംഘടിപ്പിക്കുന്ന എൻ.ജി.ഒ പരിശീലന പരിപാടി-10.00 കെ.പി. കേശവമേനോൻ ഹാൾ: വിപിൻ പി.എസ് മലബാറിയുടെ ഡിസോൾവ് പുസ്തക പ്രകാശനം-5.30 നളന്ദ ഓഡിറ്റോറിയം: നാളികേര കർഷകരുടെ ഏകദിന സംസ്ഥാനതല ശിൽപശാല-10.30 ഇൻഡോർ സ്റ്റേഡിയം: പ്രൈമറി കോഓപറേറ്റിവ് സർവിസ് പെൻഷനേഴ്സ് അസോ. രണ്ടാം സംസ്ഥാന സമ്മേളനം-3.30 സെൻറ് ജോസഫ്സ് ബോയ്സ് എച്ച്.എസ്.എസ്: എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും മാതാപിതാക്കളെയും അനുമോദിക്കൽ-2.00 ഹെഡ് പോസ്റ്റ്ഒാഫിസിന് പിൻവശം: ലൈറ്റ് സോഴ്സ് വീക്ക്്ലി സ്ക്രീനിങ്ങിെൻറ ഭാഗമായി ദ ട്രൈബ് പ്രദർശനം-5.30 ബാങ്ക് റോഡ് എയിംഫിൽ അക്കാദമി: അക്കാദമിയുടെ തട്ടിപ്പിനിരയായ വിദ്യാർഥികളുടെ നിരാഹാരസമരം-10.00 പള്ളിക്കണ്ടി മിലൻസ് ഓഫിസ്: നിർധന കുടുംബങ്ങൾക്കുള്ള റമദാൻ കിറ്റ് വിതരണം-5.30 തിരുത്തിയാട് അഴകൊടി കല്യാണമണ്ഡപം: വാൽമീകി രാമായണയജ്ഞ പ്രഭാഷണ പരമ്പര-6.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story