Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രതിഷേധിച്ചു

പ്രതിഷേധിച്ചു

text_fields
bookmark_border
പന്തീരാങ്കാവ്: മണക്കടവ് ബൂത്ത് ബി.ജെ.പി ഓഫിസി​െൻറ ചില്ല് തകർക്കുകയും ഓഫിസിനകത്ത് കയറി ടി. വി ഉൾപ്പെടെയുള്ള സാധനങ്ങൾ നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ബി.ജെ.പി പന്തീരാങ്കാവ് മേഖല കമ്മിറ്റി . ജില്ല വൈസ് പ്രസിഡൻറ് ഹരിദാസ് പൊക്കിനാരി ഉദ്ഘാടനം ചെയ്തു. വത്സരാജ്, നിത്യാനന്ദ്, ധനേഷ് കുമാർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story