Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചിത്രരചനമത്സരം

ചിത്രരചനമത്സരം

text_fields
bookmark_border
കോഴിക്കോട്: ജൂൺ 18ന് രാവിലെ 10ന് ജില്ലയിലെ സ്കൂൾ വിദ്യാർഥികൾക്കായി എ. സുജനപാൽ അനുസ്മരണസമിതി ചിത്രരചനാ മത്സരം നടത്തുന്നു. യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം വിദ്യർഥികൾക്ക് മത്സരത്തിൽ പെങ്കടുക്കാം. വയനാട് റോഡിലുള്ള രാജീവ്ഗാന്ധി ഒാഡിറ്റോറിയത്തിലാണ് മത്സരം. നേരിേട്ടാ sujanapalasm@gmail.com എന്ന ഇ-മെയിൽ വഴിയോ 9447415565, 8113846009 എന്നീ ഫോൺ നമ്പറിലോ പേര് രജിസ്റ്റർ ചെയ്യണം. ഖത്തർ പ്രതിസന്ധി: സർക്കാർ മുൻകരുതൽ നടപടികൾ എടുക്കണം കോഴിക്കോട്: ഏഴ് രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങൾ ഉപേക്ഷിച്ച സാഹചര്യത്തിൽ ഗൾഫ്മേഖലയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ സഹായിക്കാനുള്ള മുൻകരുതലുകൾ കേന്ദ്രസർക്കാർ സ്വീകരിക്കണമെന്ന് കാലിക്കറ്റ് ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഭാരവാഹികൾ ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡൻറ് െഎപ്പ് തോമസ് അധ്യക്ഷത വഹിച്ചു. ഡോ. എ.എം. ഷെരീഫ്, ജോഹർ ടംടൺ, ഡോ. കെ. മൊയ്തു, പി. വാസു, എം.കെ. നാസർ, എം.പി. ഇമ്പിച്ചഹമ്മദ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story