Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2017 1:56 PM IST Updated On
date_range 8 Jun 2017 1:56 PM ISTപ്രവേശനോത്സവവും പരിസ്ഥിതി ദിനാചരണവും
text_fieldsbookmark_border
കൂളിമാട്: താത്തൂർ മർകസുൽ ഉലൂം അൽബിർ പ്രീ സ്കൂൾ സമസ്ത കേരള ജംഇയ്യതുൽ ഉലമ ജില്ല വൈസ് പ്രസിഡൻറ് ഒളവണ്ണ അബൂബക്കർ ദാരിമി ഉദ്ഘാടനം ചെയ്തു. പി. മൊയ്തീൻ അധ്യക്ഷത വഹിച്ചു. എൻ.പി. അഹമ്മദ് ഉപഹാരം സമർപ്പിച്ചു. അയ്യൂബ് കൂളിമാട്, സി.എ. ശുക്കൂർ എന്നിവർ സംസാരിച്ചു. ഒ.പി. അഷ്റഫ് സ്വാഗതവും പി.എം. മുഹമ്മദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story