Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഡബ്ല്യു.എം.ഒ ഇംഗ്ലീഷ്...

ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് അക്കാദമി: അനുമോദന യോഗം

text_fields
bookmark_border
മുട്ടിൽ: ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് അക്കാദമിയിൽ പരീക്ഷ എഴുതിയ 58 വിദ്യാർഥികളിൽ 51 പേരും എവൺ േഗ്രഡ് സ്വന്തമാക്കി. 29 പേർ മുഴുവൻ വിഷയങ്ങൾക്കും 100ൽ 100 മാർക്ക് നേടി. പരീക്ഷ എഴുതിയവരിൽ 50 പേരും 100ൽ 100 മാർക്ക് വാങ്ങുന്നത് സംസ്ഥാനത്തുതന്നെ അപൂർവമാണെന്ന് സ്കൂൾ അധികൃതർ അവകാശപ്പെട്ടു. മികച്ച വിജയം കരഗതമാക്കിയ വിദ്യാർഥികളെ അനുമോദിക്കാൻ ജൂൺ ഒമ്പതിന് 10 മണിക്ക് സ്കൂളിൽ അനുമോദനയോഗം ചേരും. സി.ബി.എസ്.ഇ പത്താംതരം പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ വൺ നേടിയ മുട്ടിൽ ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് അക്കാദമിയിലെ വിദ്യാർഥികൾ TUEWDL30 അഫ്നു മിലാസ് TUEWDL31 അഹ്സാന അബ്ദുല്ല TUEWDL32 അക്ഷര TUEWDL33 അമൽ ജോസ് TUEWDL34 അംലിൻ പ്രിൻസ് TUEWDL35 അംന റയാൻ TUEWDL36 അനീന അഷ്റഫ് TUEWDL37 അൻസിയ ഫിദ TUEWDL38 അർഷിത ജാസ്മിൻ TUEWDL39 അയിഷ അനൂദ TUEWDL40 അയിഷ അസ്ഹർ TUEWDL41 അയിഷ ഫിദ TUEWDL42 ചന്ദന ഗോവിന്ദ് TUEWDL43 ഫഹദ് മുഹമ്മദ് TUEWDL44 ഹന്ന ഫാത്തിമ TUEWDL45 ഹിമ സിറാജ് TUEWDL46 കാർത്തിക TUEWDL47 ഖദീജ നുസ്ലിയ TUEWDL48 മനിഷ TUEWDL49 മേഘ കൃഷ്ണ TUEWDL50 നദീം TUEWDL51 നീനു വനൂസ് TUEWDL52 റിയ അയ്ഷ TUEWDL53 സെബ ഫാത്വിമ TUEWDL54 ഷഹ്സാദ് TUEWDL55 തഹ്ലിയ TUEWDL56 ഷോൺ ഗ്രിഗറി േജായ് TUEWDL57 സോന അലി TUEWDL58 തസ്മീൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story