Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഹരിതം സഹകരണം,...

ഹരിതം സഹകരണം, ഫലവൃക്ഷത്തൈ നടലും ശുചീകരണവും നടത്തി

text_fields
bookmark_border
കൊടിയത്തൂർ പ്രൈമറി ഹെൽത്ത് സ​െൻറർ പരിസരം ശുചീകരിച്ചു കൊടിയത്തൂർ: കേരള സർക്കാറി​െൻറ ഒരു കോടി വൃക്ഷത്തൈ പദ്ധതിയുടെ ഭാഗമായി കൊടിയത്തൂർ സർവിസ് സഹകരണ ബാങ്ക് സ്റ്റാഫ് റിക്രിയേഷൻ ക്ലബി​െൻറ ആഭിമുഖ്യത്തിൽ കൊടിയത്തൂർ പ്രൈമറി ഹെൽത്ത് സ​െൻറർ പരിസരം ശുചീകരണവും ഫലവൃക്ഷത്തൈ നടലും നടത്തി. കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. സാബിറ തറമ്മൽ, നാസർ കൊളായി, കെ. ബാബുരാജ്, ടി.പി. മുരളീധരൻ എന്നിവർ നേതൃത്വം നൽകി. മഴക്കുഴി നിർമാണം കൊടിയത്തൂർ: പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സൗത്ത്കൊടിയത്തൂർ എ.യു.പി സ്കൂളിൽ മഴക്കുഴി നിർമിച്ചു. പ്രധാനാധ്യാപകൻ എൻ. രവീന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിന ക്വിസ് മത്സരങ്ങളും നടന്നു. കൊടിയത്തൂർ: സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ലോക്കൽ അസോസിയേഷൻ സബ് ജില്ലതല മഴക്കുഴി നിർമാണത്തി​െൻറയും വൃക്ഷവത്കരണത്തി​െൻറയും ഉദ്ഘാടനം കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിൽ പി.ടി.എ പ്രസിഡൻറ് സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story