Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2017 2:12 PM IST Updated On
date_range 7 Jun 2017 2:12 PM ISTഇഫ്താറിൽ ഭക്ഷ്യ വിഷബാധ; 150ലേറെ പേർ ചികിൽസ തേടി
text_fieldsbookmark_border
ഇഫ്താറിൽ ഭക്ഷ്യവിഷബാധ; 150ലേറെ പേർ ചികിത്സ തേടി ലഖ്നോ: ഉത്തർപ്രദേശിലെ ബഹ്റായിജ് ജില്ലയിൽ മദ്റസയിൽ സംഘടിപ്പിച്ച ഇഫ്താറിൽ പെങ്കടുത്ത 150ലേറെ പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ഹർവതൻദ് എന്ന ഗ്രാമത്തിലെ മദ്റസയിലാണ് നോമ്പുതുറ നടന്നത്. ഇവിടെ ഭക്ഷണം കഴിച്ചവർക്ക് പിന്നീട് വയറിളക്കവും ഛർദിയും അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിച്ച ഇവർക്ക് ചികിത്സ നൽകി വിട്ടയച്ചു. ആർക്കും പരിക്ക് ഗുരുതരമല്ല. പൊലീസ് ഭക്ഷണത്തിെൻറ സാമ്പ്ൾ ശേഖരിച്ച് പരിശോധനക്ക് അയച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story