Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കോഴിക്കോട്: ശനിയാഴ്ച രാവിലെ ഒമ്പത് മണി മുതൽ മൂന്നു മണി വരെ വെള്ളിപ്പറമ്പ്, സർവിസ് സ്റ്റേഷൻ, ആനക്കുഴിക്കര, കുറ്റിക്കാട്ടൂർ, ചെമ്മലത്തൂർ. ഏഴു മുതൽ മൂന്നു വരെ ചമൽ, കാരപ്പറ്റ, കാൽവരി, താഴ്‌വാരം, ആദിയൂർ, ഏറാമല, പറക്കാട്ട്, പാറക്കൽ, തുരുത്തിമുക്ക്, കാഞ്ഞിരക്കടവ്, കല്യാണിമുക്ക്, ഒഞ്ചിയം, മൊയിലൊത്ര, തേങ്ങാ കല്ലുമ്മൽ, പാലോറമുക്ക്, കള്ളാട്, കനാൽ, മൂടാടി, വെള്ളറക്കാട്, പാലക്കുളം, സിൽക്ക് ബസാർ. ഉച്ച 12 മുതൽ നാലു മണി വരെ പള്ളിമലക്കുന്ന്‌, സെൻട്രൽ കോട്ടൂളി ഏഴു മുതൽ 12 മണി വരെ എൽ.െഎ.സി, കിഡ്സൺ കോർണർ, കമീഷണർ ഓഫിസ്, മുതലക്കുളം 10 മുതൽ മൂന്നു വരെ വെള്ളിപ്പറമ്പ്, ഗോശാലികുന്ന്, മുണ്ടുപാലം, മൈലാടിക്കുന്ന്, ആനക്കുഴിക്കര, പാറയിൽ ഒമ്പത് മുതൽ അഞ്ചു വരെ പൈതോത്ത് റോഡ്‌, മാത്തോട്ടം, വിജിത്ത്, അരക്കിണർ, ഗോവിന്ദ വിലാസം, ഭജനമഠം, മിൽമ, തോണിച്ചിറ, പെരച്ചനങ്ങാടി, ശിവപുരി, കൽക്കുന്നത്ത് ടെംപിൾ എട്ട് മുതൽ അഞ്ചു വരെ പന്തീരാങ്കാവ്, തിരുത്തിമ്മൽ താഴം, പൂലെങ്കര, മണക്കടവ്, കൊടൽനടക്കാവ്, അറപ്പുഴ, ഏഴു മുതൽ 10 വരെ എൻ.ഒ.സി മുക്ക്, മീശമുക്ക്, തുരുത്തി, കച്ചേരി, കോട്ടേമ്പ്രം, പൊയിൽപീടിക, ചുണ്ടയിൽ, പത്ത് മുതൽ രണ്ടു വരെ കമ്മിലിപ്പള്ളി, പുറമേരി, പി.എച്ച്.ഇ.ഡി, ദാമോദരൻ പീടിക, എട്ട് മുതൽ മൂന്നു വരെ ചുഴലി, നിരവ്‌, നീലാണ്ട്‌, മുതുകുറ്റി എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story