Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2017 2:02 PM IST Updated On
date_range 2 Jun 2017 2:02 PM ISTമേഖല ശാസ്ത്രകേന്ദ്രത്തിൽ ത്രൈമാസ കോഴ്സ്
text_fieldsbookmark_border
കോഴിക്കോട്: മേഖല ശാസ്ത്രകേന്ദ്രത്തിൽ ബേസിക് കമ്പ്യൂട്ടർ സയൻസ് ആൻഡ് പ്രോഗ്രാമിങ്, അസ്ട്രോണമി ആൻഡ് അസ്ട്രോഫിസിക്സ് എന്നീ വിഷയങ്ങളിൽ ത്രൈമാസ സർട്ടിഫിക്കറ്റ് കോഴ്സ് സംഘടിപ്പിക്കുന്നു. കമ്പ്യൂട്ടർ കോഴ്സ് എട്ടാംക്ലാസിൽ പഠിക്കുന്നവർക്കാണ്. അസ്ട്രോണമി കോഴ്സ് പ്ലസ്ടു മാത്സും സയൻസും പഠിച്ചവർക്കാണ്. ജൂൺ മുതൽ ആഗസ്റ്റ് വരെ വൈകീട്ട് നാലുമുതൽ അഞ്ചുവരെയാണ് ക്ലാസ്. ഫീസ് 1000 രൂപ. വിവരങ്ങൾക്ക് ഫോൺ: 0495 2770571.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story