Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightക്ഷേത്രക്കുളം...

ക്ഷേത്രക്കുളം പുനരുദ്ധാരണം

text_fields
bookmark_border
നന്തിബസാർ: പള്ളിക്കര കോടനാട്ടുംകുളങ്ങര പരദേവതാ ക്ഷേത്രക്കുളത്തി​െൻറ പുനരുദ്ധാരണം ഒന്നാംഘട്ടം കഴിഞ്ഞു. വർഷങ്ങളായി പടവുകൾ ഇടിഞ്ഞുനശിച്ച നിലയിലായിരുന്നു. 50 സ​െൻററിൽ 38 മീറ്റർ നീളവും 27 മീറ്റർ വീതിയുമുള്ള കുളത്തി​െൻറ പണിയാണ് നടക്കുന്നത്. 45 ലക്ഷം െചലവുവന്ന പ്രവൃത്തി ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് പൂർത്തിയാക്കിയത്. വാർഡ്‌മെംബർ എം.കെ. ശ്രീനിവാസൻ ചെയർമാനും ടി.പി. പ്രജീഷ്‌കുമാർ കൺവീനറുമായ കമ്മിറ്റിയാണ് പ്രവർത്തനത്തി​െൻറ മേൽനോട്ടം വഹിക്കുന്നത്. ...................................... kp1old1
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story