Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഫാറൂഖ് കോളജിൽ ഡിഗ്രി...

ഫാറൂഖ് കോളജിൽ ഡിഗ്രി അപേക്ഷ ഇന്നു വരെ

text_fields
bookmark_border
കോഴിക്കോട്: ഫാറൂഖ് കോളജിൽ ഒന്നാം സെമസ്റ്റർ ഡിഗ്രി പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ ഒന്നു വരെ നീട്ടി. കോളജി​െൻറ www.farookcollege.in എന്ന വെബ് സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ട്രയൽ അലോട്ട്മ​െൻറ് ജൂൺ രണ്ടിനും ഒന്നാം ഘട്ട റാങ്ക് ലിസ്റ്റ് ജൂൺ മൂന്നിനും പ്രസിദ്ധീകരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story