Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിഴിഞ്ഞം: ജുഡീഷ്യൽ...

വിഴിഞ്ഞം: ജുഡീഷ്യൽ അന്വേഷണം ഉമ്മൻ ചാണ്ടിയെയും അദാനിയെയും രക്ഷിക്കാൻ^ - ആം ആദ്മി പാർട്ടി

text_fields
bookmark_border
കോഴിക്കോട്: വിഴിഞ്ഞം പദ്ധതി സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്താനുള്ള പിണറായി സർക്കാറി​െൻറ തീരുമാനം, ജനങ്ങളുടെ കണ്ണിൽ പൊടിയിടാനും, അദാനിയെയും ഉമ്മൻ ചാണ്ടിയെയും സംരക്ഷിക്കാനുമാണെന്ന് ആം ആദ്മി പാർട്ടി. ജുഡീഷ്യൽ അന്വേഷണം ഒരു റിട്ട. ജഡ്ജി നടത്തിയാൽ, അതി​െൻറ നിയമ സാധുത പരിമിതമാണ്. വർഷങ്ങൾക്കു ശേഷം റിപ്പോർട്ട് വരുേമ്പാഴേക്കും പദ്ധതി വലിയതോതിൽ മുന്നേറിക്കഴിഞ്ഞിരിക്കും. ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുക വഴി, കരാർ തിരുത്തേണ്ട എന്ന നിലപാടാണ് ഇടതുപക്ഷം പ്രകടിപ്പിക്കുന്നത്. വിഴിഞ്ഞം പദ്ധതിയിലെ അഴിമതി തുറന്നുകാട്ടിക്കൊണ്ടും ആ പദ്ധതി കരാർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭങ്ങൾക്ക് പാർട്ടി നേതൃത്വം നൽകുമെന്നും സംസ്ഥാന കൺവീനർ സി.ആർ. നീലകണ്ഠൻ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story